പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. പോത്തൻകോട് സ്വദേശി ഷായ്ക്ക് എതിരെയാണ് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐ ആയ ഷാ 2019 വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരിക്കെ വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ......
ബീജിങ്: വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെയും യുവതിയേയും നാടകടത്തി ചൈന. ജാപ്പനീസ് സഞ്ചാരികളായ യുവാവിനെയും യുവതിയേയുമാണ് നാടുകടത്തിയത്.......
കളമശേരി പോളീടെക്നിക്കിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയുടെ ആരോപണം തള്ളി പൊലീസ്. എസ്എഫ്ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജിനെ കള്ളക്കേസിൽ കുടുക്കി എന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. ......
പാലക്കാട്ട് ജോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് ഇന്നലെ രാത്രിയിൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും പിടിയിലായത്. ......
കൊല്ലത്ത് എംഡിഎംഎയുമായി ബോക്സർ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്.......
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച കേസിൽ താനും ആകാശും നിരപരാധിയെന്ന് എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ. അഭിരാജാണ് പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ആരോപിക്കുന്നത്. ......
വയനാട്ടിൽ കഞ്ചാവ് മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ. രണ്ട് കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.......
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപ കടന്നു.......
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ചനിലയിൽ. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ......
കേരളത്തിൽ അധികാരം നിലനിർത്താൻ സിപിഎമ്മും അധികാരം പിടിക്കാൻ കോൺഗ്രസും ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞു. രണ്ടു കൂട്ടരും ലക്ഷ്യംവെക്കുന്നതാകട്ടെ ഹിന്ദു വോട്ടുകളും. ......